Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് കുഴഞ്ഞുവീണ് മരിച്ചു
യുവാവ് കുഴഞ്ഞുവീണ് മരിച്ചു
November 16, 2026
കാസർകോട്: സുഹൃത്തുക്കളോട് സംസാരിച്ച് കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് ഗൾഫിലേക്ക് പോകാനിരിക്കെയായിരുന്നു യുവാവിൻ്റെ മരണം.
കാസർകോട് ചൂരി മൂലയിലെ ഡ്രൈവർ മുഹമ്മദി
ൻ്റെ മകൻ റിയാസ് 36 ആണ് മരിച്ചത്. ഇന്നലെ രാത്രിയോട് കൂടിയായിരുന്നു കുഴഞ്ഞുവീണത്.
പൊവ്വൽ പള്ളി ഖബർ സ്ഥാനിൽ രാവിലെ അടക്കം നടന്നു.
ഭാര്യ : അൻഷ്റ . മക്കൾ : സിദാൻ, ഫദ.
Reactions
Post a Comment
0 Comments
code copy
Most Popular
യുട്യൂബർ എം.ഡി.എം.എയുമായി അറസ്റ്റിൽ
November 13, 2026
ഹോട്ടലുകളിൽ വ്യാപക റെയിഡ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
November 13, 2026
ഇൻ്റർസിറ്റി എക്സ്പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
November 13, 2026
Contact form
0 Comments