Ticker

6/recent/ticker-posts

മുറിച്ച മരം ദേഹത്ത് മറിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്:മുറിച്ച മരം ദേഹത്ത് മറിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു .
ഇന്നലെ രാവിലെ 10.30 ന് പനത്തടി ഓട്ടമലയിലാണ് അപകടം.
രാത്രിയോടെ മരിച്ചു.
ബന്തടുക്ക പടുപ്പ് നടുവിൽ പുരക്കൽ ലക്ഷമണൻ്റെ മകൻ എൻ. എൽ. ശ്രീഷ് കുമാർ 56 ആണ് മരിച്ചത്.
മരം മുറിക്കുന്നതിനിടെയാണ് അപകടം. രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments