Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:യുവാവ് വീട്ടിൽ
 കുഴഞ്ഞുവീണ് മരിച്ചു . ഇന്നലെ രാത്രി 8 മണിയോടെ സ്വന്തം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബളാൽ ഏറംചിറ്റ കൂരമല മോഹന്ലാലിൻ്റെ മകൻ പ്രസാദ് 30 ആണ് മരിച്ചത്.
വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments