Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവാവ് തിരിച്ചെത്തിയില്ല പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്:വീട്ടിൽ നിന്നും പോയ യുവാവ് തിരിച്ചെത്തിയില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 5.45 ന് വീട്ടിൽ നിന്നും ഇറങ്ങി പോയ മകൻ തിരിച്ചെത്തിയില്ലെന്ന മാതാവിൻ്റെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്.
അണങ്കൂരിലെ ബി.എം.രമേശയുടെ മകൻ കെ.കാർത്തിക്കിനെ 24 യാണ് കാണാതായത്.
മാതാവ് രേണുകയുടെ പരാതിയിലാണ് കേസ്.

Reactions

Post a Comment

0 Comments