Home
About
Contact
Ticker
6/recent/ticker-posts
Home
റേഷൻ കടയിലേക്ക് പോയ യുവതിയെ കാണാതായി
റേഷൻ കടയിലേക്ക് പോയ യുവതിയെ കാണാതായി
November 05, 2026
കാസർകോട്:
റേഷൻ കടയിലേക്ക്
പോയ യുവതിയെ കാണാതായതായി പരാതി. വൈകീട്ട് 4 മണിയോടെ വീട്ടിൽ നിന്നും റേഷൻ കടയിലേക്ക് പോയ ഭർതൃ മതിയായ 22 കാരിയെ കാൺമാനില്ലെന്നാണ് പരാതി.
പാടി ചന്തൻ്റെ മൂല നാലത്തടുക്ക ഗോവിനാഥ
ൻ്റെ ഭാര്യ കീർത്തനയെയാണ് കാണാതായത് .
ഭർതൃ സഹോദരൻ രാധാകൃഷ്ണൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
October 31, 2026
കാഞ്ഞങ്ങാട് കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ
October 31, 2026
പടന്നക്കാട് ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
November 02, 2026
Contact form
0 Comments