Ticker

6/recent/ticker-posts

പുലർച്ചെ വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്: ഇന്ന് പുലർച്ചെ ഒരു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവിനെ കാണാതായി.
ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബല്ല
നെല്ലിക്കാട്ട് പൈരടുക്കത്തെ സുനിൽ കുമാറിൻ്റെ മകൻ അമർനാദ് സുദർശനെ 21 യാണ് കാണാതായത്.
വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധു കുറ്റിക്കോലിലെ എസ്. നന്ത കിഷോറിൻ്റെ പരാതിയിൽ കേസെടുത്തു.
കണ്ടുകിട്ടുന്നവർ നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.
Reactions

Post a Comment

0 Comments