ബേക്കൽ
മൗവ്വൽ ജംഗ്ഷന് സമീപത്തെ രമേശൻ 46 ആണ് മരിച്ചത്. ഉച്ചക്ക് 1.45ന് വീടിന് തൊട്ടടുത്തുള്ള പറമ്പിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു.ജോലി കഴിഞ്ഞ് വരുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.
കൊറഗന്റെയും ഭവാനിയുടെയും മകനാണ്.
ഭാര്യ : ലത അങ്കണവാടി പാചക തൊഴിലാളി. മക്കൾ : ലബീസ്,
0 Comments