സ്ലാബ് കട്ടയിലിടിച്ച് സ്കൂട്ടർ സഹിതം യാത്രക്കാരൻ തെറിച്ചു വീഴുകയായിരുന്നു.
ഇന്നലെ രാത്രി പുല്ലൂർ പൊള്ളക്കടയിലാണ് അപകടം. റോഡിൻ്റെ വശങ്ങളിൽ സ്ഥാപിച്ച സ്ലാബ് ദേശീയ പാതയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. എന്നാൽ ഇത് റോഡിൽ നിന്നും മാറ്റുകയോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.
0 Comments