സ്ത്രീയുടെ പണവും ഫോണും എ.ടി.എം കാർഡും കവർന്നു. റൂം ബോയി എന്ന വ്യാജേന ലോഡ്ജ് മുറിയിലെത്തി കവർച്ച നടത്തുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു .
ഉദുമ രഞ്ജീസ് ലോഡ്ജിൽ ഇന്നലെ രാത്രി 9.15 നാണ് കവർച്ച.
ഇടുക്കി കരുണാപുരം ബാലഗ്രാം എസ്. മുരളീധരപണിക്കറുടെ ഭാര്യ കെ.എസ്. ജയശ്രീ 56 യാണ് കവർച്ചക്കിരയായത്.
0 Comments