വിട്ട് മറിഞ്ഞ്
യാത്രക്കാരൻ മരിച്ചു . മംഗലാപുരം ആശുപത്രിയിൽ ചികിൽസക്കായി കൊണ്ട് പോകവെ വഴിയിൽ വച്ചാണ് മരണം.
ഇന്നലെ രാത്രി 10.30 ന് വോർക്കാടി കെദംബാടി, തവിടുഗോളി റോഡിൽ ദേവന്തപ്പടുപ്പ് റേഷൻ കടക്ക് മുന്നിലാണ് അപകടം.
നരിങ്ങാനയിലെ അലക്സ്ഡിസൂസ 56 ആണ് മരിച്ചത്.
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയുംതെറിച്ച് വീണ് പരിക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.
0 Comments