ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുകയായിരുന്ന
ഒരാൾ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ.
പ്രതിയിൽ നിന്നും പണവും തുണ്ട് കടലാസുകളും മൊബൈൽ ഫോണും പൊലീസ് പിടികൂടി.
ഇന്ന് വൈകീട്ട് കോട്ടച്ചേരിയിൽ നിന്നാണ് ഹോസ്ദുർഗ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ തെരുവിലെ വി.ടി.വിജയൻ 59 ആണ് പിടിയിലായത്.
2600 രൂപ കണ്ടെടുത്തു. ചൂതാട്ടം നടത്തുന്നതിനിടെയാണ് പിടിയിലായത്.
0 Comments