നീലേശ്വരം: നഗരസഭ ജീവനക്കാരിയായ യുവതി വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നീലേശ്വരം തട്ടച്ചേരിയിലെ ശ്രീജിത്തിൻ്റെ ഭാര്യ രമ്യ40 യാണ് മരിച്ചത് .
കാസർകോട് നഗരസഭയിലെ സീനയർ ക്ലാർക്കായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
ഇന്ന് രാവിലെ ഇളയ കുട്ടി ട്യൂഷന് പോയി തിരിച്ചു വന്നപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു കുട്ടി വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ വാതിൽ തകർത്തു നോക്കിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
0 Comments