Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 8.45 മണിയോടെ കാസർകോട് അർജ്ജാൽ റോഡിന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് പെർണാടകയിലെ പുഷ്പ നിലയിൽ ഹരിഷ്ചന്ദ്ര ആചാരിയുടെ മകൻ
ബി.എം. ഗിരീഷ് 49 ആണ് മരിച്ചത്.
രാവിലെ 6.15 മണിക്ക് ശേഷം ട്രെയിൻ തട്ടിയതാണെന്ന് കരുതുന്നു. പരിക്കേറ്റ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments