ഇറക്കത്തിൽ നിന്നും തെന്നി നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത പാലത്തിൻ്റെ മുകളിൽ നിന്നും തോട്ടിലേക്ക് മറിയുകയായിരുന്നു.
കോയിപ്പാടി ദേവി നഗറിലെ ഉമേഷയുടെ മകൻ സുഭാഷ് ചന്ദ്രബോസ് 43 ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിക്ക് കോയിപ്പാടി ഷെഡിക്കാവ് റോഡ് നമ്പിക്കരയിലാണ് അപകടം.
യുവാവ് സ്വയം ബൈക്ക് ഓടിച്ചു വരവെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
0 Comments