ഉറങ്ങാൻ കിടന്ന യുവതിയെ കാണാതായി. ഇന്നലെ രാത്രി 9.30 നും ഇന്ന് പുലർച്ചെ 2.30 മണിക്കും ഇടയിലുള്ള സമയത്താണ് യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതിയുള്ളത്.
മുഖു മുണ്ട്യത്തടുക്കയിലെ ഹന്നത്ത് ബീവിയെ 30 യാണ് കാണാതായത്. വീട്ടിൽ ഇറങ്ങി പോയ മകളെ കാൺമാനില്ലെന്ന പിതാവ് യൂസഫിൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments