Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ വീട്ടമ്മയെ കാണാതായി

കാസർകോട്:ആശുപത്രിയിലേക്ക്
 പോയ വീട്ടമ്മയെ 
കാണാതായതായി പരാതി. മകളുടെ പരാതി പ്രകാരം കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാറക്കട്ടയിലെ കുഞ്ഞ് മോളെ 61യാണ് കാണാതായത്.
രാവിലെ 10.30 മണിക്ക് വീടിന് സമീപത്തുള്ള പി. എച്ച്.സിയിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതായെന്നാണ് പരാതി.

Reactions

Post a Comment

0 Comments