Ticker

6/recent/ticker-posts

യുവതി ഓടിച്ച കാറിന് പിറകിൽ താർ ജീപ്പ് ഇടിച്ചു മദ്യ ലഹരിയിൽ ഡ്രൈവർ അറസ്റ്റിൽ

കാസർകോട്:യുവതി ഓടിച്ച കാറിന് പിറകിൽ
 താർ ജീപ്പ് ഇടിച്ചു . അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്
 മദ്യ ലഹരിയിൽ ആയിരുന്നതാർ ജീപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10 മണിക്ക് കാസർകോട് പ്രസ് ക്ലബ്ജംഗ്ഷനിലാണ് അപകടം.
പള്ളിപ്പുഴയിലെ പി. നസീറ ഓടിച്ച കാറിന് പിറകിൽ താർ ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന സജിത്തിനെ 32 കാസർകോട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments