ഇന്ന് രാവിലെ
പരപ്പ ബിരിക്കുളത്താണ് സംഭവം.
ബിരിക്കുളത്തെ വ്യാപാരി ജോസ് ടി വർഗീസിന്റെ കടയുടെ അടുത്താണ് അപൂർവ്വ കാഴ്ച കണ്ടത്.
പാമ്പിൻ്റെ തല ഭാഗം തവള അകത്താക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. ബഹളം വച്ചിട്ടും തവളപാമ്പിനെ വിട്ടില്ല. ഒത്ത നീളമുള്ള പാമ്പിനെയാണ് തവള അകത്താക്കിയത്.
0 Comments