Ticker

6/recent/ticker-posts

യുവാവ് വീടിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീടിന് മുകളിൽ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കണ്ട് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും
 മരിച്ചു .
അജാനൂർ ഉദയൻ കുന്ന് മണ്ണടിയിലെ ചിണ്ടൻ്റെ മകൻ പ്രശാന്ത് 44 ആണ് മരിച്ചത്.
വീടിന് മുകളിൽ ഷീറ്റിട്ട സ്ഥലത്ത് ഇരുമ്പ് കമ്പിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നേരത്തെ
പ്രവാസിയായിരുന്നു.

Reactions

Post a Comment

0 Comments