Home
About
Contact
Ticker
6/recent/ticker-posts
Home
ക്ഷേത്ര ഭണ്ഡാരം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
ക്ഷേത്ര ഭണ്ഡാരം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
November 22, 2026
കാഞ്ഞങ്ങാട്:
ക്ഷേത്ര ഭണ്ഡാരം
റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവർച്ചാ സംഘം പണം അപഹരിച്ചശേഷം സ്ററീൽ
ഭണ്ഡാരം ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.
ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് പരിധിയിലെ
പുല്ലൂർ കൊടവലം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാണുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസംകല്യാൺ റോഡ് മുത്തപ്പൻ മടപ്പുരയുടെ മോഷണം പോയ ഭണ്ഡാരമാണോ ഇതെന്ന് പരിശോധിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
വയനാട് കാർ അപകടത്തിൽപെട്ടത് കാഞ്ഞങ്ങാട്ട് നിന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവർ
November 22, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ വയനാട് മീനങ്ങാടിയിൽ അപകടത്തിൽപ്പെട്ടു ആറ് പേർക്ക് പരിക്ക്
November 22, 2026
കിടപ്പ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
November 19, 2026
Contact form
0 Comments