Ticker

6/recent/ticker-posts

വീണതിനെ തുടർന്ന് തലക്ക് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട്:വീണതിനെ തുടർന്ന് തലക്ക് പരിക്കേറ്റ
 ഗൃഹനാഥൻ മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.30 മണിയോടെയാണ് മരണം.
കൊന്നക്കാട് കൂളിമട വണ്ടാം കുന്നേൽ മത്തായിയുടെ മകൻ സെബാസ്റ്റ്യൻ എന്ന ടോമി 70 യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 3.30 മണിയോടെ കൊന്നക്കാട് വച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments