Ticker

6/recent/ticker-posts

നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ഇന്നലെ രാത്രി 7 മണിയോടെ വീട്ടിൽ വച്ച് നെഞ്ച് വേദനയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവാണ് മരിച്ചത്.
ചിറ്റാരിക്കാൽ വെണ്ണിക്കര 
ജോസഫിൻ്റെ മകൻ
മജീഷ് ജോസഫ് 42 ആണ് മരിച്ചത്.
പയ്യന്നുർ ആശുപത്രിയിലാണ് മരിച്ചത്.
ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments