മടിക്കൈ: മദ്ധ്യവയസ്ക്കന് നേരെ ആസിഡാക്രമണം മടിക്കൈ ക തോ ട്ടെ കുഞ്ഞിക്കണ്ണന് 52 നേരെയാണ് ആസിഡാക്രമണം.
കോ തോട്ടെ രാമചന്ദ്രനെതിരെ പോലിസ് കേസെടുത്തു. രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മുഖത്തും ദേഹത്തും ആ സി ഡൊഴിച്ചെന്നാണ് പരാതി. .വലതുകണ്ണിന് പരിക്കുണ്ട്. വ്യക്തിവിരോധമാണ് കാരണം. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു
0 Comments