Ticker

6/recent/ticker-posts

പടന്നക്കാട് സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട് : പടന്നക്കാട് സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് പടന്നക്കാട് സ്വദേശിനിയായ യുവതി മരിച്ചു. കുയ്യാലി ലെസമദിൻ്റെ ഭാര്യ റംസീന 32 ആണ് മരിച്ചത്. ഐ ങ്ങോത്ത് പെട്രോൾ പമ്പിനടുത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. യുവതി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു നാഷണൽ പെർമിറ്റ് ലോറി . മൃതദേഹം ജില്ലാ ശുപത്രിയിൽ.
Reactions

Post a Comment

0 Comments