Ticker

6/recent/ticker-posts

സി പി ഐ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് 12 ന് ആരംഭിക്കും

കാഞ്ഞങ്ങാട്:സി പി ഐ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് 12 ന് ആരംഭിക്കും 12,13,14 തീയ്യതികളിലാണ് സമ്മേളനം നടക്കുകയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിലറിയിച്ചു
പതാക കൊടിമര, ബാനർ ജാഥയും പൊതുസമ്മേളനവും നടക്കും ബിനോയി വിശ്വം എം പി ഉദ്ഘാടനം ചെയ്യും
Reactions

Post a Comment

0 Comments