Ticker

6/recent/ticker-posts

ഉറക്കമില്ലാതെ ബേക്കൽ പോലീസ്, പിടികൂടിയത് 22 മയക്കുമരുന്ന് കേസുകൾ

ബേക്കൽ:ഉറക്കമില്ലാതെ ബേക്കൽ പോലീസ്                                              ഇന്നലെ മാത്രം പിടികൂടിയത് 5 മയക്കുമരുന്ന് കേസുകൾ.               ജില്ലാ പോലീസ് മേധാവി ഡോ.. വൈഭവ് സക്സേന Iന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് ന്റെ ഭാഗമായി ബേക്കൽ പോലീസ് പിടികൂടിയത് 22 മയക്കുമരുന്ന് കേസുകൾ
  ഡിവൈഎസ്
പി സി.കെ.സുനിൽ കുമാർ ,ഇൻസ്പെക്ടർ യു.പി.വി പിൻ, എസ് ഐ.എം.രജനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട ഇന്നലെ
 പെരിയ ചെക്കിപ്പള്ളം  വാടക ക്വാർട്ടേഴ്‌സിൽ ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, മയക്കുമരുന്ന്
 കഞ്ചാവ്  പിടികൂടി .  കഞ്ചാവ് ബീഡി വലിച്ച 5 പേരെ കൂടി പിടികൂടി 4 കേസുകൾ രജിസ്റ്റർ  ചെയ്തു.  ക്ലീൻ കാസറഗോഡിന്റെ ഭാഗമായി ബേക്കൽ പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. മിന്നൽ പരിശോധനകളിൽ എസ് ഐ രജനീഷ് എം, പോലീസുകാ രായ രഘു, സുധീർ ബാബു, സനീഷ്   പ്രവീൺ എം വി നിതിൻ വി, വിനീത് കുമാർ വി എന്നിവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments