Ticker

6/recent/ticker-posts

അറുപത് കാരൻ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കളനാട്:അറുപത് കാരനെ
ആൾ താമസമില്ലാത്ത
 വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൊട്ടിയിലെ രാഘവനെയാണ് ഇന്നലെ പഴയ വീട്ടിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. മേൽപ്പറമ്പ പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments