Ticker

6/recent/ticker-posts

യുവാവിൻ്റെ അസ്ഥികൂടം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

കാസർകോട്:യുവാവിൻ്റെ 
അസ്ഥികൂടം ദുരൂഹ
 സാഹചര്യത്തിൽ 
കണ്ടെത്തി. ബദിയഡുക്കഏലക്കാനം പുഴയിലാണ് ഇന്ന് അസ്ഥികൂടം കണ്ടെത്തിയത്.40 വയസുള്ള പുരുഷ അസ്ഥികൂടമാണ്.ഇൻക്വസ്റ്റിന് ശേഷം രാസപരിശോധനക്കയച്ചു.
ബദിയഡുക്ക എസ് ഐ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments