Ticker

6/recent/ticker-posts

17 കാരിയെ അഞ്ച് പേർ പീഡിപ്പിച്ചു മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:17 കാരിയെ അഞ്ച് 
പേർ പീഡിപ്പിച്ചു. അഞ്ച് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തു. അഞ്ച് പ്രതികളിൽ ഓട്ടോ
ഡ്രൈവർമാരടക്കമുള്ള
 മൂന്ന് പ്രതികളെ ഇന്ന് ഉച്ചയോടെ
 ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ദിവസങ്ങളിലായാണ് പീഡനം. വിവിധ സ്ഥലങ്ങളിൽ
എത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
മാനസികമായി പ്രയാസമനുഭവിച്ച് വന്നിരുന്ന ഇരയെ ഇത് മുതലെടുത്താണ് പീഡനത്തിനിരയാക്കിയത് . ചൈൽഡ്ക ലൈൻ വഴി പരാതിയെത്തിയതോടെയാണ് കേസുകൾ റജിസ്ട്രർ ചെയ്തത്.
കൂട്ടപ്പുന്നയിലെ നൗഷാദ് 39, പെരുമ്പള ഷെരീഫ് 40, കോട്ടിക്കുളത്തെ സാലിഖ് 29 എന്നിവരാണ് പിടിയിലായത്. നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവറും സാലിഖ്പച്ചക്കറികടയിലുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments