Ticker

6/recent/ticker-posts

നന്മ മരം പെട്ടിക്കട അട്ടേങ്ങാനത്ത് പ്രവർത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്‌ നന്മമരം അതിജീവന പദ്ധതി പ്രകാരം  ശാരീരികഅവശതരകൾ അനുഭവിക്കുന്ന മൂരിക്കടയിലെ നാരായണന്‌ സമ്മാനിച്ച  പെട്ടികട–-  ലോട്ടറി സ്‌റ്റാൾ അട്ടേങ്ങാനം ടൗണിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. 
നന്മമരം പ്രസിഡന്റ്‌ സലാം കേരള അധ്യക്ഷനായി. ആദ്യവിൽപന പഞ്ചായത്ത്‌ ശെവപ്രസിഡന്റ്‌ പി ദാമോദനും സംസ്ഥാന ഭാഗ്യകുറിയുടെ വിൽപന  പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ  മെമ്പർ എൻ എസ്‌ ജയശ്രീയും ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ എച്ച്‌ നാഗേഷ്‌, ബി മധുസൂദനൻ,  ഇ എൻ ഹരീഷഎ്‌കുമാർ, ടി കെ നാരായണൻ, ബിബികെ ജൊസ്‌, എന്നിവർ സംസാരിച്ചു   പ്രകാശ്‌ ഇൻസൈറ്റ്‌ സ്വാഗതവും രാജൻ വി ബാലൂർ നന്ദി പറഞ്ഞു 
Reactions

Post a Comment

0 Comments