Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം, പുതിയ കോട്ടയിൽ നിന്നും ബൈക്ക് മോഷണം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ബൈക്ക്
 മോഷ്ടിച്ച് പൊളിച്ച് 
വിൽക്കുന്ന സംഘം. പുതിയ കോട്ടയിൽ നിന്നും ബൈക്ക് മോഷണം പോയി.
പഴയ ബൈക്ക് വിൽപ്പന നടത്തുന്ന പാണത്തൂർ സ്വദേശി റഹ്മാൻ്റെ സ്ഥാപനത്തിൽ നിന്നുമാണ് മോഷണം പോയത്.പൊളിച്ച് വിൽക്കുന്ന സംഘം മോഷ്ടിച്ചെന്നാണ് സംശയം.
കഴിഞ്ഞ ദിവസം ഇഖ്ബാലിൽ നിന്നും മോഷണം പോയ ബൈക്ക് ഗുജി രി ക്കടയിൽ നിന്നും കണ്ടെടുത്തിരുന്നു. പൊളിച്ച് വിൽക്കാൻ എൽപ്പിച്ചതായിരുന്നുബൈക്ക്
Reactions

Post a Comment

0 Comments