Ticker

6/recent/ticker-posts

റെയിൽവെ ഗേറ്റിന് സമീപം മയക്കുമരുന്നു വായി യുവാവ് അറസ്റ്റിൽ

ചന്തേര:റെയിൽവെ ഗേറ്റിന് സമീപം മയക്കുമരുന്നു വായി യുവാവ് അറസ്റ്റിൽ തൃക്കരിപ്പൂരിലെ എ.ജി.സുഹൈബിനെ 31യാണ് ചന്തേര പോലീസ് പിടികൂടിയത്. 1.15 ഗ്രാം എംഡി എം എ യു മാ യി ബീരിച്ചേരി റെയിൽവെ ഗേറ്റ് സമീപത്തുനിന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments