Ticker

6/recent/ticker-posts

വഴിയരികിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

പയ്യന്നൂർ :വഴിയരികിൽ കിടക്കുന്നത്
 കണ്ട് നാട്ടുകാർ ആശുപത്രിയിലെത്തിച്ച
 യുവാവ് മരിച്ചു. പയ്യന്നൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. വെള്ളൂർ അന്നൂരിലെ കുഞ്ഞി വീട്ടിൽ കെ.എം. ഗംഗാധരൻ്റെ മകൻ സി.കെ.
ജിതിൻ 39 ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വഴിയരികിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. തലേ ദിവസം രാത്രി 10 മണിക്ക് ശേഷം വീണതാകാമെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments