കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗൺ നിർത്തിയിട്ട കാറിൻ്റെ ബോണറ്റിൽ പാമ്പ്.ബസ്സ്റ്റാൻറിന് മുൻവശം പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിട്ട കാറിലാണ് വലിപ്പമുള്ള പാമ്പിനെ കണ്ടത്.ഇന്ന് ഉച്ചക്കാണ് സംഭവം. ആളുകൾ തടിച്ച് കുടിയതോടെ പാമ്പ് ബോണറ്റിനുള്ളിലേക്ക് ഉൾവലിഞ്ഞു.മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും പാമ്പിനെ കിട്ടിയില്ല. യുവതികൾ സഞ്ചരിച്ച കാറിലാണ് പാമ്പിനെ കണ്ടത്.കാർ പിന്നീട് ഗ്യാരേജിലേക്ക് മാറ്റി.
0 Comments