കാത്തങ്ങാട്:മാവുങ്കാൽ സുബ്രഹ്മണ്യ കോവിലിൽ വെള്ളം കയറി പുജാരിയുടെ വിട്ടിനുള്ളിലുടെ വെള്ളം ഇരച്ചുകയറി ക്ഷേതത്തിനകത്തു കല്ലും മണ്ണുമടക്കം ഒഴുകിയെത്തി പുജാരിയുടെ കുടുംബാംഗങ്ങളെ അമ്പലത്തറയിലെ ബന്ധുവീട്ടിലേക്കു മാറ്റി പുലർച്ചെ അഞ്ചു മണിയോടെയാണ് ശക്തമായമഴയിൽ വെളളം ഒഴുകിയെത്തിയതെന്ന് ബാലകൃഷ്ണ പുജാരി (83) പറഞ്ഞു ജീവിതത്തിൽ ആദ്യമായാണി സംഭവം കണ്ടതെന്നും സമീപത്തെ ദേശീയ പാതയിലെ വെളളം കുത്തിയൊലിച്ച് ക്ഷേത്രത്തിന്റെ മുന്നിലെ പറമ്പിൽ തളം കെട്ടിയതോടെ മതിൽ ഇടിഞ്ഞതിനാലാകാം ഇദ്ദേഹത്തിന്റെ വീടിന്റെ അടുക്കള ഭാഗത്തുകൂടി വെള്ളം വിട്ടിനുള്ളിലേക്കു കയറിയത്
പുലർച്ചെ ചെയ്ത മഴയെ തുടർന്ന് ആവിക്കരയിലെ നാലോളം വിടുകളിലും ക്വട്ടേഴ്സുകളിലും വെളളം കയറി
0 Comments