കാഞ്ഞങ്ങാട്: ഉണ്ണിമിശിഹാ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറും, മലയാള പുരസ്‌ക്കാര ജേതാവും, സിനിമാ നടനുമായ സിബി തോമസിനെ ആദരിച്ചു.
ദേവാലയത്തില്‍ നടന്ന ചടങ്ങിൽ തലശേരി അതിരൂപത വികാരിമാത്യു ഇളംതുരുത്തിപ്പടവില്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഫാ.വിമല്‍ദേവ് കണ്ടത്തില്‍, ഡീക്കന്‍ മെല്‍ബിന്‍ മാത്യു. ഭരണസമിതി അംഗങ്ങളായ ഷിജി പ്ലാക്കില്‍, സജി പീടിയേക്കല്‍, അഡ്വ.ജോയി ഇടക്കാട്ട്, ജോബി കൊണ്ടൂപ്പറമ്പില്‍, ലൈജു തോമസ് നക്കരക്കുന്നേല്‍ സംബന്ധിച്ചു.
പടം :മലയാള പുരസ്‌ക്കാര ജേതാവ് സിബി തോമസിനെ കാഞ്ഞങ്ങാട് ഫൊറോന വികാരി മാത്യു ഇളംതുരുത്തിപ്പടവില്‍ ആദരിക്കുന്നു
0 Comments