കാഞ്ഞങ്ങാട് :ബേക്കൽ ബീച്ച് ഫെസ്റ്റിനടുത്ത് ട്രെയിൻ തട്ടി മരിച്ചത് പൊയിനാച്ചിയിലെ 19 കാരനെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാത്രിയാണ് സംഭവം. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്. ഫെസ്റ്റിനെത്തിയ യുവാവ് പാളം മുറിച്ച് കടക്കവെ അപകടത്തിൽ പെട്ടതായാണ് വിവരം. കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൊയ്‌നാചിയിൽ ട്രാവൽസ് ബിസിനസ് നടത്തുന്ന പറമ്പ് സ്വദേശി വേണുഗോപാലിന്റെ മകൻ
ശിവാനന്ദനാണ് മരിച്ചത്. മംഗലാപുരം കോളേജ് വിദ്യാർത്ഥിയാണ്.
0 Comments