മാവിലാകടപ്പുറം : മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തിൽപെട്ട് പുഴയിൽ കാണാതായ മാവിലാടം പന്ത്രണ്ടിൽ സ്വദേശി എം.വി ഷിബുവിൻ്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രി 11:30 യോടെയാണ് സംഭവം വലയിടുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയറിയിരുന്നു. കൂടെയുണ്ടായിരുന്ന നസീർ ഷിബുവിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല പന്ത്രണ്ടിൽ പ്രദേശത്ത് നിന്നുമാണ് തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്
0 Comments