മൂന്ന് പേർക്കെതിരെ പോലീസ്കേസെെടുത്തുവാഴുന്നോറടിയിലെ ടി.വി.സന്ദീപിൻ്റെ പരാതിയിൽ നാലാംവാതുക്കലിലെ കിഷോർ ,നീലേശ്വരം പള്ളിക്കരയിലെ
അജി, മംഗ്ളുരു സ്വദേശി സിദ്ദീഖ് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത് കിഷോറും അജിയും കഴിഞ്ഞ മാർച്ചിൽ കാർ വാങ്ങിയ ശേഷം സിദ്ദീഖിന് കൈമാറിയെന്നാണ് പരാതി.
0 Comments