Ticker

6/recent/ticker-posts

ആഗസ്റ്റ് 31 ന് ഓണപ്പരീക്ഷ ഇല്ല

കാസർകോട്:ഓഗസ്റ്റ് 31 ന് ഗണേശ ചതുർത്ഥി പ്രമാണിച്ച് ജില്ലാ കളക്ടർ പ്രാദേശിക അവധി  പ്രഖ്യാപിച്ച സാഹചര്യത്തിൽ 31 ന് കാസർകോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പ അറിയിച്ചു
Reactions

Post a Comment

0 Comments