പാറപ്പള്ളി സ്വദേശിയായ
പ്രവാസി
അമ്പലത്തറ പാറപ്പള്ളിയിലെ ഗോപിനാഥൻപിള്ളയുടെ മകൻ വി.ജി.സന്തോഷ് കുമാറാണ്
52 മരിച്ചത്
ഹൊസ്ദുർഗ് സ്റ്റേഷൻ്റെ വിളിപ്പാടകലെയുബി എം സിസ്ക്കൂളിൻ്റെ ഗേറ്റിന് പുറത്തുള്ള കൊന്നമരത്തിലാണ് തൂങ്ങിയത്. ഇന്ന് രാവിലെയാണ് കണ്ടത്.
വെള്ളമുണ്ടിലാണ് തൂങ്ങിയത്.ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി കാൺമാനില്ലായിരുന്നു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments