സ്വാഗതസംഘം രൂപീകരണ യോഗം പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.പി.നാരായണൻ, എം ഗോപാലൻ, പത്മനാഭൻ ചാലിങ്കാൽ, സി.മനോജ് കുമാർ, കെ.ഗോപാലൻ, എ.കെ മധുസൂദനൻ ,അബ്ദുള്ള. കെ, കൃഷ്ണകുമാർ സംബന്ധിച്ചു.ചെയർമാൻ കെ.ഗോപി മാസ്റ്റർ ജനറൽ കൺവീനർ പി.നാരായണൻ. പ്രോഗ്രാം കമ്മിറ്റി ചെയർ: ശിവപ്രസാദ് കൺ: പ്രമോദ് ചെക്യാപ്പ്, ഭക്ഷണകമ്മിറ്റി ചെയ: കൃഷ്ണ കുമാർ മീങ്ങോത്ത് കൺ: പി.സുരേഷ് കുമാർ ട്രഷറർ വി.മനോജ് കുമാർ കാരി കൊച്ചി. എന്നിവരെ തെരഞ്ഞെടുത്തു.
0 Comments