Ticker

6/recent/ticker-posts

വെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

വെള്ളരിക്കുണ്ട്:വെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
 ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രൻ്റെ ഭാര്യ ലത 57 യെയാണ് ഒഴുക്കിൽപ്പെട്ട് ഇന്നുച്ചക്ക്കാണായത് രക്ഷാപ്രവർത്ത
നം ആരംഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments