Ticker

6/recent/ticker-posts

മരക്കൊമ്പിൽ മൃതദേഹം ;കണ്ടത് വിറക് ശേഖരിക്കാൻ പോയ യുവാവ്

ബന്തടുക്ക:മരക്കൊമ്പിൽ മൃതദേഹം കണ്ടത് വിറക് ശേഖരിക്കാൻ പോയ യുവാവ്
മാവിലാംകോട്ടക്കുന്നെന്ന സ്ഥലത്ത് ഇന്ന് വൈകീട്ട് വിറക് ശേഖരിക്കാൻ പോയ മാനടുക്കത്തെ സുധീഷാണ് ഇവിടെ മരക്കൊമ്പിൽ അജ്ഞാതൻ്റെെ മൃതദ്ദേഹം കണ്ടത്.തുടർന്ന് ബേഡകം പോലീസിൽ വിവരം അറിയിച്ചു.
പുരുഷൻ്റെ ജഡമാണെന്ന് വ്യക്തമായിട്ടുണ്ട്.
Reactions

Post a Comment

0 Comments