Ticker

6/recent/ticker-posts

വീട്ടിൽ വച്ച് എലി വിഷം കഴിച്ച പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്:വീട്ടിൽ വച്ച് 
എലി വിഷം കഴിച്ച
 പ്രവാസി മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം. അജാനൂർ കൊളവയൽ മുട്ടുംന്തലയിലെ മമ്മുവിൻ്റെ മകൻ എൽ .എ . കുഞ്ഞബ്ദുള്ള 56 യാണ് മരിച്ചത്. കഴിഞ്ഞ 16 ന് ഉച്ചക്ക് വീട്ടിൽ അവശ നിലയിൽ കാണുകയായിരുന്നു. കുവൈറ്റിലായിരുന്നു. ഒരു വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments