സംഘം അറസ്റ്റിൽ പള്ളം ഉദയമംഗലം മൈതാനത്ത് ഇന്നലെ രാത്രി പുള്ളിമുറിച്ചതാട്ടത്തിലേർപ്പെട്ടവരെയാണ് ബേക്കൽ പോലീസ് പിടികൂടിയത്.
തെക്കിൽ അബ്ദുൾ റഹ്മാൻ 56, ഹുസൈൻ 57, അബ്ദുള്ള 58, ഖാദർ 55, പി.എം.അബ്ദുള്ള 52, സുലൈമാൻ 74, സത്താർ 54, നാരായണൻ 65,ഹംസ 57, അബ്ദുള്ള 70, സുലൈമാൻ 65 എന്നിവരാണ് പിടിയിലായത്.
5330 രൂപയും പിടിച്ചു
0 Comments