Ticker

6/recent/ticker-posts

വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച സ്ത്രി മരിച്ചു

കാഞ്ഞങ്ങാട്:വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച
 സ്ത്രി മരിച്ചു
പുല്ലൂർ ഇരിയ കാട്ടു മാടത്തെ വെള്ളൻ്റെ ഭാര്യ വെങ്കടി 58യാണ് മരിച്ചത്.ഇന്നലെ രാത്രി വയറുവേദന മൂർഛിച്ച് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments