ബേക്കൽ:പുലർച്ചെ യുവതിയുടെ വീടാക്രമിച്ച രണ്ടംഗ സംഘത്തിനെതിരെ ബേക്കൽ പോലീസ് കേസെെടുത്തു
ഉദുമ സ്വദേശിനി എം.എ റോഷ് ൻ്റെ പരാതിയിൽ ഉദുമയിലെ ഷാഫി ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം പുലർച്ചെ വീടിൻ്റെ ജനാം ചില്ല് തകർത്തു.
ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറഞ്ഞു.
0 Comments