Ticker

6/recent/ticker-posts

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മാലക്കല്ല് സ്വദേശി മരിച്ചു

രാജപുരംമലയോര ഹൈവേയിൽ ചെറുപുഴയ്ക്കടുത്ത് കല്ലങ്കോട് കാറും പിക്കപ് വാനും കൂട്ടിയിടിച്ച് മലക്കല്ല് സ്വദേശി
മരിച്ചു. മകനടക്കം രണ്ട് പേർക്ക് പരിക്ക് . മാലക്കല്ല്. ചെന്നക്കാട് അയിലാരത്ത് സിജു ഏബ്രഹാം (47) ആണ് മരിച്ചത്. സിജുവിന്റെ മകൻ എബിൻ (19), പിക്കപ് വാൻ ഡ്രൈവർ കൊയ്യത്തെ ഷിനോജ് (35) എന്നിവർക്കാണ് പരുക്കേറ്റത്.    പിക്കപ്പ് വാൻ ചെറുപുഴയിൽ നിന്നും ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു വൈകിട്ടാ ണ് അപകടം. 
Reactions

Post a Comment

0 Comments