Ticker

6/recent/ticker-posts

പെരിയ ഗവ.പോളിടെക്നിക്ക് കോളേജ് വളപ്പിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തി

പെരിയ:പെരിയ ഗവ.പോളിടെക്നിക്ക് കോളേജ് വളപ്പിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തി
20 വർഷം പ്രായമായ ചന്ദന മരമാണ് മോഷണം പോയത്. 40000 രൂപ വില കണക്കാക്കുന്നു
വാച്ച് മാൻ ഗോപകുമാറിൻ്റെ പരാതിയിൽ ബേക്കൽ പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments